SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

ഡോ.പല്പു കുടുംബയോഗം

g

കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലെ ഡോ.പല്പു കുടുംബ യൂണിറ്റിന്റെ 244-ാമത് കുടുംബയോഗം മട്ടലിൽ ഭഗവതി ക്ഷേത്രഹാളിൽ കൺവീനർ കെ.വി. വിജയൻ വൈദ്യരുടെ അദ്ധ്യക്ഷതയിൽ നടന്നു. കെ.കെ. ജവഹരിനാരായണൻ, എസ്. അനില, എസ്. ലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാജൻ കീഴ്മാട്, മഞ്ചു അരവിന്ദ് എന്നിവർ പ്രഭാഷണം നടത്തി. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, പ്രസിഡന്റ് പി.വി. സാംബശിവൻ, കെ.കെ. ജവഹരിനാരായണൻ, അനില എ.എം, ദയാനന്ദൻ, ശാന്താ രാഘവൻ, ഇ.കെ. ജനാർദ്ദനൻ, ശിവാനന്ദൻ കോമളാലയം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MATTALIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL