കൊല്ലം: മാനവസേവ ചാരിറ്റബിൾ ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡി.സത്യരാജൻ (പ്രസിഡന്റ്), ഡോ.എൻ.വിജയൻ, പണയിൽ ആർ.ദിവാകരൻ (വൈസ് പ്രസിഡന്റ്), എസ്.നന്ദകുമാർ (ജനറൽ സെക്രട്ടറി), ഡി.ജെ.രത്നമണി (സെക്രട്ടറി), വി.ലിജു (ട്രഷറർ), എസ്.രാഘവൻ (ഓഡിറ്റർ), പ്രൊഫ. കൊട്ടറ ഗോപിനാഥൻ, കടയിൽ ബഷീർ (രക്ഷാധികാരി), എസ്.മണിയമ്മ, ആർ.വിനീത് കുമാർ, എസ്.സൂര്യകല, സന്ധ്യ മോഹൻ, ആർ.മദനൻ, ആർ.ധർമ്മരാജൻ, ആരോമൽ കൊട്ടാരക്കര, വി.ബലഭദ്രൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ഡി.സത്യരാജൻ അദ്ധ്യക്ഷനായി. വി.ലിജു സ്വാഗതവും പണയിൽ ആർ.ദിവാകരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |