SignIn
Kerala Kaumudi Online
Monday, 22 June 2026 4.49 AM IST

സ്പോട്ട് അഡ്മിഷൻ

spot

കൊട്ടിയം: ശ്രീനാരായണ പോളിടെക്ന‌ിക് കോളേജിലെ 2026-27 അദ്ധ്യായന വർഷത്തിലെ ലാറ്ററൽ എൻട്രി അഡ്മിഷനിൽ ആദ്യ കൗൺസിലിംഗിന് ശേഷം ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 24ന് രാവിലെ 9 മുതൽ കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും കൂടാതെ നിലവിൽ വിവിധ സ്ഥാപനങ്ങളിൽ അഡ്മിഷനെടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷ സമർപ്പിക്കാത്തവർക്ക് 23ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിച്ച് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 9544431825, 8281335688, 8281811074.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL