SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.07 AM IST

ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ

കൊല്ലം: ബിടെ.ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓപ്ഷൻ രജിസ്ട്രേഷൻ നൽകുന്നതിനായി കൊല്ലം പെരുമൺ എൻജിനീയറിംഗ് കോളേജ് ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ ഇന്ന് ആരംഭിക്കും. സ്ഥലങ്ങൾ: 1. പെരുമൺ എൻജിനീയറിംഗ് കോളേജ് 2. കൊല്ലം ജില്ലാ പഞ്ചായത്ത് ഹാൾ 3. കൊട്ടാരക്കര മുനിസിപ്പിൽ ബിൽഡിംഗ് 4. ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് 5. കരുനാഗപ്പള്ളി മുനിസിപ്പിൽ ബിൽഡിംഗ. പ്രവേശനുമായി ബന്ധപെട്ട ഓപ്ഷൻ രജിസ്ട്രേഷൻ, സംശയ നിവാരണം എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് ഈ സെന്ററുകൾ സന്ദർശിക്കാം. ഫോൺ: 9447789825, 9745390261

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL