
കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2026-27 അദ്ധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി അഡ്മിഷനിൽ റഗുലർ, സെൽഫ് ഫിനാൻസിംഗ് മോഡുകളിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകൾ ഫില്ല് ചെയ്യുന്നതിനുള്ള സ്പോട്ട് അഡ്മിഷൻ 13ന് രാവിലെ 9 മുതൽ കൊട്ടിയം ശ്രീനാരായണാ പോളി ടെക്നിക് കോളേജിൽ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പുതുതായി അപേക്ഷ സമർപ്പിച്ചവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ 9544431825, 8281335688, 8281811074 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |