കൊല്ലം: താന്നി സി.വി.എം എൽ.പി സ്കൂളിൽ വിദ്യാർത്ഥികളിൽ കായികബോധവും ലോക ഫുട്ബോളിനോടുള്ള താത്പര്യവും വളർത്താൻ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിച്ചു. ലോകകപ്പ് വിജയികളെയും പ്രധാന മത്സരങ്ങളുടെ ഫലങ്ങളെയും പ്രവചിച്ചാണ് കുട്ടികൾ മത്സരത്തിൽ പങ്കാളികളായത്. അദ്ധ്യാപകരായ സുമം ഡി.ദാസ്, താഹിറ ബീവി, പാർവതി, ബിച്ചു, സീമ, അബിൻ, ഗംഗ, സ്നേഹ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു. ആദ്യപ്രവചനം ക്ലാസ് ലീഡർമാരായ നിതിൻ, നിരഞ്‌ജിത,സ്മിത്ത്,ഋതു,അനിഹ,റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |