SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

പൂജയ്ക്ക് പൗരസമിതി അനുമോദനം

കലയ്‌​ക്കോട്: യു.എ.യിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു എയർ ഇന്ത്യ എക്‌​സ്‌പ്രസ് വിമാനത്തിൽ വച്ച് ശാരീരിക ബുദ്ധിമുട്ട് നേരിട്ട സഹയാത്രികയ്ക്ക് പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച റാസൽഖൈമ ആശുപത്രിയിലെ നഴ്‌​സായ കലയ്‌​ക്കോട് താമര ഇടവിള വീട്ടിൽ രാജകുമാരന്റെയും സുഷമയുടെയും മകൾ പൂജ രാജകുമാരനെ ആൽത്തറമൂട് പൗരസമിതി പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. പ്രസിഡന്റ് രാഹുൽ രാമചന്ദ്രൻ, സെക്രട്ടറി എം. അജിത്ത്, ട്രഷറർ എസ്. സച്ചു, വൈസ് പ്രസിഡന്റ് ആർ. രാഹുൽ, രക്ഷാധികാരി മഹേഷ് ജി.പിള്ള, അംഗങ്ങളായ രാജേഷ്, എസ്.പി. ആദർശ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL