SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.10 PM IST

സൗജന്യ ത്വക്ക് രോഗ നിർണയ ക്യാമ്പ്

Increase Font Size Decrease Font Size Print Page
sndp-town

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 26 മുതൽ 28 വരെ നടക്കുന്ന സൗജന്യ ത്വക്ക് രോഗ നിർണയ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ ലഭ്യമാകും. ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. ഗിരീഷ് നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് :+91 87146 08594, 82810 01025.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.