SignIn
Kerala Kaumudi Online
Friday, 24 April 2026 6.09 PM IST

പ്രസരം സംസ്‌കൃത സമാജം  വാർഷിക സമ്മേളനം 

Increase Font Size Decrease Font Size Print Page

കോട്ടയം: തിരുനക്കര സ്വാമിയാർ മഠത്തിലെ ശ്രീരാമ ഹനുമദ് ദേവസ്ഥാനം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസരം സംസ്‌കൃത സമാജത്തിന്റെ 2025, 26ലെ വാർഷിക സമാപന സമ്മേളനം 28ന് രാവിലെ 10ന് തിരുനക്കര ശ്രീശങ്കര മണ്ഡപത്തിൽ നടക്കും. ഡോ.സി.ഐ ഐസക്ക് മുഖ്യാതിഥിയാകും. എൻഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും നടത്തും. ഡോ.പി.വി വിശ്വനാഥൻ നമ്പൂതിരി, സി. പി. മധുസൂദനൻ, ഡോ. പി. നാരായണൻ നമ്പൂതിരി, ഡോ.സി.ടി ഫ്രാൻസിസ്, ഡോ.സി.എൻ രത്‌നം, ഡോ.പ്രസന്ന അന്തർജനം, ഡോ.ഇ.എൻ നാരായണൻ, ഡോ.ജി.പൂർണ്ണിമ എന്നിവർ പങ്കെടുക്കും. പ്രസരം സംസ്‌കൃത സമാജം വിദ്യാർത്ഥി പ്രതിനിധികൾ ആശംസ പറയും. എം.വി നാരായണൻ നമ്പൂതിരി നന്ദി പറയും.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.