ആർപ്പൂക്കര: ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അടയ്ക്കാം. കെട്ടിട നികുതി ksmartlsgkerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും Propetry Tax Quick Pay എന്ന ഓപ്ഷൻ മുഖേന ഓൺലൈനായും അടയ്ക്കാം. 29ന് നികുതി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കും. ഇന്ന് 8,9,10,11 വാർഡുകളിലുള്ളവർക്ക് പനമ്പാലം ഗവ.എൽ.പി.എസിലും, 5, 6, 7, 11, 12,13 വാർഡുകളിലുള്ളവർക്ക് തൊണ്ണംകുഴി ഗവ.എൽ.പി.എസിലും കെട്ടിടനികുതി അടയ്ക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |