SignIn
Kerala Kaumudi Online
Saturday, 16 May 2026 2.38 AM IST

അണികളെ  ലീഗ്  നിലയ്ക്ക് നിറുത്തണം 

hindu

കോട്ടയം : യു.ഡി.എഫ് ഭരണത്തിൽ നിർണായക സ്വാധീനം നേടിയെന്ന അഹങ്കാരത്തിൽ ഹിന്ദു സംഘടന നേതാക്കൾക്കെതിരെ പുലഭ്യം പറയുകയും, അവഹേളിക്കുകയും ചെയ്യുന്ന അണികളെ നിലയ്ക്ക് നിറുത്താൻ മുസ്ലിംലീഗ് നേതൃത്വം തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബിജു ആവശ്യപ്പെട്ടു.

അതേ മാർഗത്തിൽ പ്രതികരിക്കാൻ ഹിന്ദു സമൂഹവും തയ്യാറായാൽ സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാകും എന്നത് ന്നേതൃത്വം വിസ്മരിക്കരുത്. ഹിന്ദു സംഘടനകളുടെ ക്ഷമയെയും, സംയമനത്തെയും അവസരമായി കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL