കോട്ടയം: എം.ജി സർവകലാശാലയുടെ എക്‌സ്റ്റൻഷൻ പ്രോഗ്രാമായ യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്റെ (എം.ജി.യു.ത്രീ.എ) മൂന്നാം വാർഷികം നടത്തി. വൈസ് ചാൻസലർ പ്രൊഫസർ ഡോ. സി. റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി.യു.ത്രീ.എ ഡയറക്ടർ ഡോ. ടോണി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് മെമ്പർ പ്രൊഫസർ ഡോ. റോബിനെറ്റ് ജേക്കബ്, പ്രൊഫസർ ഡോ. ഗ്രേസമ്മ മാത്യു, സംസ്ഥാന വികലാംഗ കമ്മീഷണറും എം.ജി.യു.ത്രീ.എ മുൻ ഡയറക്ടറുമായ പ്രൊഫസർ ഡോ. പി. റ്റി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
