SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.40 AM IST

എ.സനീഷ്‌കുമാറിന്  അനുമോദനം

saneesh

വെച്ചൂർ : കെ.പി.എം.എസ് ബണ്ട് റോഡ് ശാഖായോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണം നടത്തി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. സനീഷ്‌കുമാറിനെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് വി. കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ആർ.സിന്ധുമോൻ, യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, യൂണിയൻ അസി.സെക്രട്ടറി കെ. കെ.അനിൽകുമാർ, യൂണിയൻ കമ്മിറ്റിയംഗം ചിന്നമ്മ, ശാഖായോഗം സെക്രട്ടറി സുരേഷ് സുജാഭവൻ, ശാഖാ യോഗം ട്രഷറർ മനോജ്, സുനിൽ കുമാർ, ജനാർദ്ധനൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL