SignIn
Kerala Kaumudi Online
Thursday, 30 July 2026 4.38 AM IST

ചെമ്പിലരയൻ ബോട്ട് ക്ലബ് നേതൃയോഗം

chemb

വൈക്കം: ചെമ്പിലരയൻ ബോട്ട് ക്ലബ് നേതൃയോഗം ഗ്രീൻ ഐലൻഡ് റിസോർട്ടിൽ പ്രസിഡന്റ് എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. നെഹ്രുട്രോഫി ചീഫ് കോ-ഓർഡിനേറ്റർ കുമ്മനം അഷറഫ് മുഖ്യപ്രസംഗം നടത്തി. ഈ വർഷത്തെ ചെമ്പിലരയൻ ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിനോട് യോഗം അഭ്യർത്ഥിച്ചു. ട്രഷറർ കെ. എസ്. രത്‌നാകരൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുൽ ജലീൽ, പി. കെ. വേണുഗോപാൽ, പി. എ. രാജപ്പൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BOAT RACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL