മേപ്പാടി സ്വദേശി. രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. കൽപറ്റ ബ്ലോക്ക് പഞ്ചായത്തംഗവും പ്രസിഡന്റുമായിരുന്നു. 2015 മുതൽ 2020 വരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനായിരുന്നു.
ഓർക്കാട്ടേരി സ്വദേശി. കാഡ്കോ ഡയറക്ടർ. ആർ.ജെ.ഡി കോഴിക്കോട് ജില്ല പ്രസിഡന്റ്. സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഐ.എസ്.ഒവിലൂടെ രാഷ്ട്രീയത്തിലെത്തി. ഏറാമല പഞ്ചായത്ത് പ്രസിഡന്റും വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു.
പാനൂർ സ്വദേശി. ആർ.ജെ.ഡി സംസ്ഥാന ജന.സെക്രട്ടറി. കേരള വിദ്യാർത്ഥിജനതയിലൂടെ രാഷ്ട്രീയത്തിൽ. പാനൂർ പഞ്ചായത്തംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നഗരസഭാംഗവുമായിരുന്നു. പാനൂർ സഹ.ബാങ്ക് പ്രസിഡന്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |