SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.17 AM IST

തിരഞ്ഞെടുപ്പ് പര്യടനം നടത്തി

Increase Font Size Decrease Font Size Print Page
kdy2-
കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം മടവൂരിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു

മടവൂർ: കൊടുവള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ഫിറോസിന്റെ തിരഞ്ഞെടുപ്പ് പര്യടനം മടവൂർ സി.എം മഖാമിൽ

മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. സി.കെ. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഫിറോസ്, വി.എം. ഉമ്മർ, എ.അരവിന്ദൻ, പി.സി. ഹബീബ് തമ്പി, ടി.കെ. മുഹമ്മദ്, എ.പി. മജീദ്, സി.ടി. ഭരതൻ, കെ.കെ.എ. കാദർ, കാരാട്ട് റസാഖ്, മടവൂർ ഹംസ, പി.കെ. സുലൈമാൻ, എ.പി. യൂസഫലി, എം.എം. വിജയകുമാർ, പി.ഇസ്മായിൽ, കെ.പി. മുഹമ്മദൻസ്, എൻ.സി. ഉസ്സയിൻ,എ.പി. നാസർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.