SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.47 AM IST

ഇലക്ഷൻ കാമ്പെയിൻ

Increase Font Size Decrease Font Size Print Page
lockel
വോട്ടേഴ്സ് ബോധവൽക്കരണ റാലിയും ഗ്രീൻ ഇലക്ഷൻ ക്യാമ്പെയിനും

ചാലിയം​: ജില്ലാ ഭരണകൂടവും സ്വീപ്പ് കോഴിക്കോടും ഇലക്ഷൻ ലിറ്ററസി ക്ലബും നാഷണൽ സർവീസ് സ്കീമും നടത്തുന്ന വോട്ടുത്‌സവ് വോട്ടേഴ്‌സ് ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്ക്കരണ റാലിയും ഇലക്ഷൻ കാമ്പെയിനും നടത്തി. ഫാറൂഖ് ട്രെയ്നിംഗ് കോളേജ്, ഫാറൂഖ് കോളേജ് ഇ.എൽ.സി, എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ചാലിയം ഓഷ്യാനസ് ടൂറിസ്റ്റ് ബീച്ചിൽ ബോധവത്ക്കരണ റാലിയും ചാലിയം മത്സ്യ മാർക്കറ്റ് പരിസരത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളും ചാലിയം പൂലിമുട്ടിനോട് ചേർന്ന തീരദേശ മേഖലകളിലെ വീടുകളിൽ വോട്ടഴ്സ് ബോധവത്ക്കരണ ക്യാമ്പെയ്നും സംഘടിപ്പിച്ചു. തുടർന്ന് ശുചിത്വ മിഷൻ്റെ നേതൃത്വത്തിലുള്ള ഗ്രീൻ ഇലക്ഷൻ ക്യാമ്പെയിനിൻ്റെ ഭാഗമായി മനുഷ്യ ചങ്ങലയും വളണ്ടിയർമാർ സംഘടിപ്പിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.