കുന്ദമംഗലം: പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം. എ റസാഖ് ഉദ്ഘാടനം ചെയ്തു. അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ മദനി, അസ്സൈൻ ഹാജി പുളിക്കിൽ ക്ലാസെടുത്തു. ഖാലിദ് കിളിമുണ്ട, ഒ ഹുസൈൻ,എ.കെ. ഷൗക്കത്തലി,എ ടി ബഷീർ ഹാജി,കെപി കോയ ,എ പി സഫിയ,സി അബ്ദുൽ ഗഫൂർ, ഇ.കമറുദ്ധീൻ, അൽഫാസ്, അബുഹാജി, ഹബീബ് കാരന്തൂർ, കെ കെ ഷമീൽ, എം.വി.ബൈജൂ, ഇ.ശിഹാബ് റഹ്മാൻ, ബഷീർ,ഷമീന വെള്ളക്കാട്ട് സുൽഫി, ഐ മുഹമ്മദ് കോയ,ഷംസീറ, യൂ മാമുഹാജി, പി മമ്മികോയ, എൻപി ഗഫൂർ,
ഉമൈറ, ഒ സലീം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |