SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.26 AM IST

എസ്.എം.എഫ് സ്ഥാപക ദിനാചരണം

Increase Font Size Decrease Font Size Print Page
msf
എം എസ് എഫ് സ്ഥാപക ദിനാചരണത്തിൽ ഖത്തീബ് സൈതലവി ഖാസിമി പതാക ഉയർത്തുന്നു.

മുക്കം: സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലിയോടാനുബന്ധിച്ച് കുമാരനെല്ലൂർ നെല്ലിക്കുത്ത് നൂറുൽ ഇസ്ലാം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനാചാരണവും പ്രാർത്ഥന സംഗമവും നടത്തി. മഹല്ല് പ്രസിഡന്റ്‌ യൂനുസ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് സൈതലവി ഖാസിമി ഉദ്ഘാടനം ചെയ്തു. കെ അബ്ദുറഹ്മാൻ ബാഖവി, മുഹ്സിൻ ഫൈസി, ചതുക്കൊടി മുഹമ്മദ്‌ ഹാജി, പി ടി സുബൈർ, ടി മമ്മു പോക്കർ, കാരി സൈതലവി, ഉമ്മർ അവുഞ്ഞിപുറം, കെ ടി മൊയ്‌തീൻ കോയ, ഒളകര ഉമ്മർ ഹാജി, അബു പട്ടാമ്പി, ബഷീർ കക്കാട്ട്, ടി. അലവിക്കുട്ടി, മജീദ് എളേടത്ത്, അലി വാഹിദ്, നിഷാദ് എളേടത്ത് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.