SignIn
Kerala Kaumudi Online
Thursday, 14 May 2026 2.53 AM IST

അദ്ധ്യാപകർക്ക് പരിശീലനം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
first-aid
മുക്കം നഗരസഭയിലെ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ഫസ്റ്റ് എയ്ഡ്, സിപിആർ പരിശീലനം നഗരസഭ വൈസ് ചെയർപേഴ്സൺസി.എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ നഗരസഭയിലെ അദ്ധ്യാപകർക്കായി ഫസ്റ്റ് എയ്ഡ്, സി.പി.ആർ എന്നിവയിൽ പരിശീലനം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ അദ്ധ്യക്ഷയായിരുന്നു. അബ്ദുൽ അസിസ് വാർപ്പിൽ, ഭവന വിനോദ്, ഷിജു,ബിന്ദു കെ.പി, മുഹമ്മദ് നസീം, രൂപ ഇ.കെ. ഇ.കെ.അബ്ദുൾസലാം, എം.കെ. ഹസീല, റാഷിദ് കുന്നത്ത് ,ബബിത മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീപ്, മെഡിക്കൽ ഓഫീസർ ദീപ, ലിൻഡ, ഹെൽത്ത് ഇൻസ്‌പെക്ടർ ഹരീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL