പരപ്പനങ്ങാടി: എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്-മലയാളം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍, സി++, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങ്, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കായി വെബ് ഡിസൈന്‍, ആര്‍ട്ടിഫിഷ്യൽ എന്‍ജിനിയറിംഗ് വിത്ത് പൈത്തണ്‍ ഫോര്‍ ജൂനിയേര്‍സ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, പ്ലസ് ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ lbscentre.kerala.gov.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |