SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.57 PM IST

പോസ്റ്റ് ഫോറത്തിന്റെ കത്തെഴുത്തു മത്സരം ഇന്നുമുതൽ

Increase Font Size Decrease Font Size Print Page

മലപ്പുറം: ജനസമ്പർക്കം ദൃഢമാക്കാൻ, പോസ്റ്റ് ഫോറം മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി, മലയാളത്തിൽ നടത്തുന്ന കത്തെഴുത്തു മത്സരം നാളെ മുതൽ. 2026 ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിൽ തപാൽബന്ധത്തെപ്പറ്റി ഏറ്റവുമധികം കത്തുകൾ തപാലിൽ അയക്കുന്ന ഒരാൾക്ക് 1000 രൂപയും പ്രശസ്തിപത്രവും നല്കും. സ്വന്തം പേരും വിലാസവും ഫോൺ നമ്പരും പ്രത്യേകം കടലാസിൽ എഴുതണം. അയക്കേണ്ടുന്ന വിലാസം: 'പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് ഫോറം, മലപ്പുറം 676 505'

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.