SignIn
Kerala Kaumudi Online
Saturday, 25 April 2026 11.39 AM IST

ഇന്ദിരാഭായ്  അനുസ്മരണം

Increase Font Size Decrease Font Size Print Page

വള്ളിക്കുന്ന്: മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റും കെ.എസ്.എസ്.പി.എ രക്ഷാധികാരിയും ആയിരുന്ന ഇന്ദിരാഭായിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വള്ളിക്കുന്ന് മണ്ഡലം വനിതാ ഫോറം അനുസ്മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ സഫിയഹസൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വനിതാ ഫോറം പ്രസിഡന്റ് ഇ.പി.ഗീത അധ്യക്ഷത വഹിച്ചു. . ജില്ലാ കമ്മിറ്റി മെമ്പർ ത്രേസ്യാമ്മതോമസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി രാധ, ഇ.കെ.ലേഖ, പി.വസുമതി,
രമപാറോൽ, എൻ.വി.ശോഭന, കെ.ധനലക്ഷ്മി, പി.രാജലക്ഷ്മി, വി.മാധവിക്കുട്ടി, കെ.പുഷ്പലത, ലീനാ സബാസ്റ്റ്യൻ, ടി.എം.അൽഫോൻസ, എം.എൽ. ആനന്ദവല്ലി, പി.കെ.ദേവകി, കെ.ഗൗരി, എം.രമണി, വി.വിമല, ടി.എസ്.അനിത തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.