SignIn
Kerala Kaumudi Online
Monday, 01 June 2026 5.04 AM IST

സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം

news
ഡിവൈഎഫ്‌ഐ യൂത്ത് സെന്റർ യൂണിറ്റ് സെന്റർ യൂണിറ്റ് സംഘടിപ്പിച്ച വിഗ്യാൻ സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി ജിജി നിർവഹിക്കുന്നു

മലപ്പുറം: ഡി.വൈ.എഫ്‌.ഐ യൂത്ത് സെന്റർ യൂണിറ്റ് സംഘടിപ്പിക്കുന്ന വിഗ്യാൻ സ്‌കോളർഷിപ്പ് വിതരണോദ്ഘാടനവും എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷ വിജയികൾക്കുള്ള അനുമോദന സദസ്സും ജില്ലാ പൊലീസ് പെൻഷനേഴ്സ് സഹകരണ സംഘം ഓഫീസ് പരിസരത്ത് നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി. ജിജി നിർവഹിച്ചു. ഡി.വൈ.എഫ്‌.ഐ യൂത്ത് സെന്റർ യൂണിറ്റ് സെക്രട്ടറി അഭിനവ് വി.പി അദ്ധ്യക്ഷനായ ചടങ്ങിൽ കെ.ബി. മഹേഷ് സ്വാഗതവും, അനീഷ്.എം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL