SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.41 AM IST

പുകസയുടെ കൈതാങ്ങ്

s

പെരിന്തൽമണ്ണ: നാടക കലാകാരൻ ശ്രീധരന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് പുകസയുടെ കൈതാങ്ങ്. ശ്രീധരന്റെ വീട്ടിലെത്തി ചെക്ക് കൈമാറി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി അസീസ് തുവ്വൂർ, ടി.പി ഗോപാലൻ സ്മാരക സമിതി അംഗങ്ങളായ സജിത് പെരിന്തൽമണ്ണ, ഡോ.എസ് സഞ്ജയ്, ഡോ. പി.വി.അരുൺ, പാർത്ഥസാരഥി, ജാഫർ മണ്ണാർമല, പി.ജി.സാഗരൻ, പി.ജി സർഗ്ഗ, കെ.എം നിമ്മി എന്നിവർ ചേർന്ന് ധനസഹായം കൈമാറി. ധനസഹായം കമ്മറ്റി അംഗങ്ങളായ സേതു പാലൂർ, എം.കെ മണി, കെ.പി രാജൻ, എം.അഭിലാഷ്, കെ.സുധാകരൻ, വി.സുരേഷ്, എം.കെ.അച്ചുതാനന്ദൻ, വി.ഷനോജ് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL