തിരൂരങ്ങാടി : നഗരസഭ ആവിഷ്‌ക്കരിച്ച അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗ പരിശീലന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു,
200 പേർ അടങ്ങിയ അതിജീവന സേനയുടെ സമർപ്പണം കൂടിയായി ഇത്. ജൂലൈ ഒന്നു മുതൽ ഈ സേനയുടെ നേതൃത്വത്തിൽ ആരോഗ്യ സർവേ തുടങ്ങും.വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി അദ്ധ്യധ്യക്ഷത വഹിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |