തേഞ്ഞിപ്പലം : ടി.വി ഇബ്രാഹിം എം.എൽ.എയുടെ വള്ളിക്കുന്ന് നിയോജക മണ്ഡലം കാര്യാലയം ചേളാരിയിൽ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മന്നാർ റോഡിലാണ് എം.എൽ.എ യുടെ ഓഫീസ് .
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, യു.ഡി.എഫ് ചെയർമാൻ എ.കെ അബ്ദുറഹ്മാൻ, എം.എ അസീസ്, ഡോ. വി.പി അബ്ദുൽ ഹമീദ്, പി.കെ.സി അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാജി പച്ചേരി, ഹനീഫ മൂന്നിയൂർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |