SignIn
Kerala Kaumudi Online
Friday, 19 June 2026 5.12 AM IST

വായന ദിനാചാരണം 

book
book

പാലക്കാട്: ജില്ലയിൽ ഒരുമാസം നീണ്ടു നിൽക്കുന്ന വായനാ മാസാചരണം നാളെ രാവിലെ 10ന് പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിൽ ജില്ലാ കലക്ടർ കെ.സുധീർ ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് കെ.സന്ധ്യാകുമാരി അദ്ധ്യക്ഷയാകും.തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവർ മുഖ്യപ്രഭാഷണം നടത്തും. തോൽപ്പാവക്കൂത്തിന്റെ സോദാഹരണ ദൃശ്യാവിഷ്‌കരവുമുണ്ടാകും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി.സതികുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീന ബീവി, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ, പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.രവീന്ദ്രൻ, ക്യാൻഫെഡ് ജില്ലാ ചെയർമാൻ പി.എസ്.നാരായണൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, READING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL