പട്ടാമ്പി: തൃത്താല ഐ.ഇ.എസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന്റെ പേൾ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ഷംസുദ്ദീൻ നിർവ്വഹിച്ചു. മുഖ്യാതിഥി അഡ്വ. വി.ടി.ബൽറാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, വൈസ് പ്രിൻസിപ്പൽ പി.ഊർമ്മിള, തൃത്താല ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, എന്നിവർ സംസാരിച്ചു. അക്കാഡമിക് കലാ കായിക മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |