SignIn
Kerala Kaumudi Online
Saturday, 20 June 2026 4.13 AM IST

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

p-shooutout

കവിയൂർ : വൈ എം സി എ വികാസ് സ്‌കൂളിലെ കുട്ടികളിൽ ലോകകപ്പ് ഫുട്‌ബോൾ ആവേശം വാനോളം ഉയർത്തി വൈസ് മെൻ ഇന്റർനാഷണൽ കവിയൂർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. വൈ എം സി എ തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി.എസ് ജോർജ്, ഈ ഓ ഏലിയാസ്, ജോയിജോൺ, വൈസ് മെൻ കവി​യൂർ മുണ്ടിയപ്പള്ളി ക്ലബ്ബ് സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ, പ്രധാനമാധ്യാപിക ലതാ രാജേഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL