SignIn
Kerala Kaumudi Online
Monday, 22 June 2026 4.49 AM IST

യോഗാദിനം ആചരിച്ചു

yoga-2

കോഴഞ്ചേരി : ആറന്മുള പഞ്ചായത്തിന്റെയും നീർവിളാകം ആയുഷ് യോഗ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസസ്ഥിരംസമിതി അദ്ധ്യക്ഷ സോമവല്ലി ദിവാകരൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാനായർ യോഗാദിന സന്ദേശം നൽകി. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പ്രമോദ്, പഞ്ചായത്ത് അംഗം വസന്ത് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.അർച്ചന, യോഗാ അദ്ധ്യാപകൻ വിജയമോഹനൻ നായർ, അനിൽകുമാർപിള്ള എന്നിവർ സംസാരിച്ചു. വിജയമോഹനൻ നായരെ യോഗാസെന്റർ അംഗം സുനിത കുര്യൻ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL