SignIn
Kerala Kaumudi Online
Monday, 29 June 2026 4.45 AM IST

കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി

track

പത്തനംതിട്ട: കാർഷിക മേഖലയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് ഒന്ന് രാവിലെ 11 മുതൽ ഓഗസ്റ്റ് മൂന്ന് രാവിലെ 11 വരെ http://agrimachinery.nic.in/index ൽ അപേക്ഷ സമർപ്പിക്കാം. കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്‌കരണം, മൂല്യവർദ്ധിത ഉത്പന്നനിർമാണം എന്നിവയ്ക്കാവശ്യമായ ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. വിവരങ്ങൾക്ക് പന്തളം കടയ്ക്കാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോൺ: 0473 4294949, 9383470518.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL