
തിരുവല്ല : കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന തിരുവല്ലയുടെ ചരിത്രവും സാംസ്‌കാരികവും സംബന്ധിച്ച സെമിനാർ -ഒരു ദേശത്തിന്റെ കഥ തേടി - തിരുവല്ല ബിലീവേഴ്സ് ആംഫി തിയേറ്ററിൽ നടത്തി. സാംസ്‌കാരിക മന്ത്രി വിഷ്‌ണുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ് മാമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഫാ.സിജോ പന്തപ്പള്ളിൽ, കവിയൂർ ശിവപ്രസാദ്, ബി.രവികുമാർ, ജിതിൻ ശങ്കർ, സാജൻ കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |