SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.09 AM IST

ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ്

swimm

പത്തനംതിട്ട : ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് 7ന് തിരുവല്ല മഞ്ഞാടി ക്രിസ്റ്റൽ ബ്ലൂ പൂളിൽ നടക്കും. 16 മുതൽ 19 വരെ തിരുവനന്തപുരം പിരപ്പൻകോട് ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീം തെരഞ്ഞെടുപ്പിനായാണ്‌ ജില്ലാ അക്വാട്ടിക് അസോസിയേഷൻ ചാമ്പ്യൻഷിപ്പ്‌ നടത്തുന്നത്‌. രാവിലെ 8ന് തിരുവല്ല മഞ്ഞാടി ക്രിസ്റ്റൽ ബ്ലൂ പൂളിൽ ജൂനിയർ ആൻഡ് സബ് ജൂനിയർ മത്സരങ്ങൾ നടക്കും. എൻട്രി സമർപ്പിക്കാനുള്ള അവസാന തീയതി നാല്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL