
റാന്നി : നാറാണമൂഴി പഞ്ചായത്ത് മൂന്നാംവാർഡിൽ മുൻ ജില്ലാപഞ്ചായത്ത് അംഗം ജെസ്സി അലക്സ് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കലുങ്കിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലി നിർവഹിച്ചു. വാർഡ് മെമ്പർ ബീനാജോബി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ.എച്ച് , ജെസി അലക്സ്, ജോർജ് ജോസഫ്, ഗ്രേസി തോമസ്, സാബു.പി.ജെ, ജെയിംസ് രാമനാട്, സുരേഷ് കളരിക്കൽ, മണ്ഡലം പ്രസിഡന്റ് ജെയിംസ് കക്കാട്ടുകുഴി, വൈസ് പ്രസിഡന്റ് റീന ജെയിംസ്, രാജൻ ഒലിക്കൽ, സ്മിതാ കല്ലുപ്പുര, തോമസുകുട്ടി പുത്തൻപുരയ്ക്കൽ, സദാശിവൻ കരിമ്പുങ്കൽ, സിബി പുതുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |