SignIn
Kerala Kaumudi Online
Thursday, 02 July 2026 5.18 AM IST

താലൂക്ക് സമ്മേളനം

kuzhi

അടൂർ: മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ അടൂർ താലൂക്ക് സമ്മേളനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തുണ്ടിൽ മനോഹരൻ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡന്റ് രാജു വെൽഗേറ്റ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ആതിര, കൊച്ചു കോശി ജോർജ്ജ്, എം. ആർ അനിൽകുമാർ, മുഹമ്മദ് അഷറഫ്, ജോൺ വർഗ്ഗീസ്, ഷാജി, സുധീർ റാവുത്തർ, റോജീ ഗീവർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL