
അടൂർ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള (എ.എ.ഡബ്ല്യു.കെ) അടൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി തമ്പി എസ്.പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബി.വിജയകുമാർ അദ്ധ്യക്ഷനായി. എം.ബി.രമേശ്, പി.വി.രാഘേഷ്, എം.എ.എബ്രഹാം, മാത്യൂസ്, ജേക്കബ് വർഗീസ്, എസ്.ബാബു, പ്രസാദ് വി. മോഹൻ, ശശികുമാർ തുടങ്ങിവർ പ്രസംഗിച്ചു. ഭാരവാഹികൾ : ബി.വിജയകുമാർ (പ്രസിഡന്റ്), ജേക്കബ് വർഗ്ഗീസ് (സെക്രട്ടറി), എസ്.അനീഷ് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |