SignIn
Kerala Kaumudi Online
Thursday, 02 July 2026 5.17 AM IST

ബി.ജെ.പി പ്രതി​ഷേധം

ffff

അങ്ങാടിക്കൽ : ഒറ്റത്തേക്ക് ഗ്രന്ഥശാല ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ബിനുമോൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ മുഖ്യപ്രഭാഷണം നടത്തി. അങ്ങാടിക്കൽ ഏരിയ പ്രസിഡന്റ് മിഥുൻ അങ്ങാടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മണി വിജയ്, അങ്ങാടിക്കൽ ഏരിയ ജനറൽ സെക്രട്ടറി ആനന്ദ് രാജ്, സെനിരാജ് ഒറ്റത്തേക്ക്, ചിരണിക്കൽ ശ്രീകുമാർ, പ്രദീപ് നന്ദനം, രാജേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL