SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.49 AM IST

ബി.ജെ.പി പഠനശിബിരം

bjp

പന്തളം: ബി.ജെ.പി പന്തളം മണ്ഡലം പഠനശിബിരം പ്രസിഡന്റ് എൻ.രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.സോമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, ഹരികൃഷ്ണൻ, എം.ജി.കൃഷ്​ണകുമാർ, കെ.വൈ.സുരേഷ്, പി.ആർ.ഷാജി, അഡ്വ.ബി.രാധാകൃഷ്ണമേനോൻ, അഡ്വ.വി.എ.സൂര​ജ്, നിധിൻ ശിവ, രൂപേഷ് അടൂർ, അരുൺ നായർ, ഗോപാലകൃഷ്​ണൻ കർത്ത, സുമേഷ് കുമാർ, ​ വിജയകു​മാർ തെ​ങ്ങമം, ജെ.ശ്രീദേവി, എ.കെ.സുരേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL