
പത്തനംതിട്ട : കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്.ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.പ്രദീപ്കുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി അനിൽ ബാബു, ജി.ജയകുമാർ, ബി.പ്രശാന്ത് കുമാർ, അൻവർ ഹുസൈൻ, എസ്.കെ.സുനിൽകുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ഡി . ഗീത, അനിൽകുമാർ,അനു.കെ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |