
നാറാണംമൂഴി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ പി എം എ വൈ - ആവാസ് പദ്ധതിയുടെ ഗുണഭോക്തൃപട്ടിക അംഗീകരിക്കുന്നതിനായുള്ള പൊതു ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അസിസ്റ്റന്റ് സെക്രട്ടറി മല്ലിക, വൈസ് പ്രസിഡന്റ് റീന ജെയിംസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബിജു.ഇ.വി , ബീനാ ജോബി ,ഉദയൻ.സി.എം, പഞ്ചായത്തംഗങ്ങളായ എബ്രഹാം വർഗീസ് , മറിയാമ്മ മാത്യു ,ശാന്തമ്മ അനിൽകുമാർ, ശർമിള.ടി.കെ, മഞ്ജു.പി.വി, തങ്കമ്മ രാജേന്ദ്രൻ, രവി.എം.കെ., മാത്തുക്കുട്ടി ജോർജ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ, ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |