
തിരുവനന്തപുരം: പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ നവാഗത സംഗമം സംഘടിപ്പിച്ചു. പൊലീസ് മുൻ സൂപ്രണ്ടും രക്ഷാധികാരിയുമായ എ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ.ബി.സജികുമാർ മുഖ്യാതിഥിയായി. തൈയ്ക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് ക്യാമ്പസിൽ നടന്ന സംഗമത്തിൽ സി.സുദർശനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രബാബു,ടി.അനിൽ തമ്പി,വി.ബാബുരാജ്,എ.എം.ഇസ്‌മായിൽ,പി.സുധീർ കുമാർ,വി.ചന്ദ്രബാബു,കെ.കുമാരപിള്ള എന്നിവർ സംസാരിച്ചു. എം.ജെ.ജോർജ്ജ് സ്വഗതവും മുരളീധരൻ നായർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |