തിരുവനന്തപുരം : തിരുമല, പ്ലാവിള ജയ്നഗർ റസിഡന്റ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്ത. ടി.സി. അനിൽകുമാർ(പ്രസിഡന്റ്),കെ.സുധാകരൻനായർ (സെക്രട്ടറി),തങ്കം.എ.രാജൻ (ട്രഷറർ),കെ. മുരളീധരൻ (വൈസ് പ്രസിഡന്റ്),ആർ.ജോസ് പ്രസാദ് (ജോയിന്റ് സെക്രട്ടറി),പി.ആർ.സതീശ് (ജോയിന്റ് ട്രഷറർ),സ്‌നേഹാലയം വിജയകുമാർ (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |