SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.42 AM IST

ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ കൺവെൻഷൻ

convention
കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും സംയുക്ത ജില്ലാ കൺവെൻഷൻ ജെറിൻ കെ. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: എ.ഐ.ആർ.ആർ.ബി.ഇ.എ നേതൃത്വത്തിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ എട്ടിനുള്ള പണിമുടക്ക് വിജയിപ്പിക്കാൻ കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും സംയുക്ത ജില്ലാ കൺവെൻഷൻ. ബി.ഇ.എഫ്.ഐ ജനറൽ സെക്രട്ടറി ജെറിൻ കെ. ജോൺ ഉദ്ഘാടനം ചെയ്തു. എ.ഐ.ആർ.ആർ.ബി.ഇ.എ ജോയിന്റ് സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ വിശദീകരിച്ചു. സിബിൻ ജോയ്‌സ് മാനുവൽ അദ്ധ്യക്ഷനായി. ടി. നരേന്ദ്രൻ, കെ.ടി. നിവിയ, കെ.കെ. രജിതമോൾ, എ. ജയൻ, വി.കെ. ജയരാജൻ, പി. ടി. മോഹനചന്ദ്രൻ നായർ, നിതിൻ ഗോപി, സുനിൽ, നിബീഷ്, വിനീത് ജോർജ്, വർഷ, ഐശ്വര്യ, ശരണ്യ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL