തൃശൂർ: ടി.വി.എസ് ഗ്രൂപ്പ് സി.എം.ഡിയായിരുന്ന വേണു ശ്രീനിവാസൻ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ടി.വി.എസ് ഗ്രൂപ്പ് നടത്തിവരുന്ന കിഴക്കെ ഗോപുര പുനർനിർമ്മാണത്തിന്റഎ പുരോഗതി പരിശോധിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉപഹാരം നൽകി. മെമ്പർ ടി.എസ്. സുരേഷ് ബാബു, സെക്രട്ടി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ, അസി. കമ്മിഷണർ എം. മനോജ് കുമാർ, ദേവസ്വം മാനേജർ ലക്ഷ്മി പ്രകാശ് ക്ഷേത്രോപദേശക സമിതി സെക്രട്ടറി വി.എ. മനോജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |