തൃശൂർ: സെൻസസ് സെൻഫ് എന്യൂമറേഷൻ നടപടികൾക്ക് തുടക്കം. പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ കളക്ടർ ശിഖ സുരേന്ദ്രൻ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തീകരിച്ചു. പൊതുജനങ്ങൾക്ക് വിവരം സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ വിവരം അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനമാണിത്. സെൽഫ് എന്യൂമറേഷൻ ചെയ്താൽ അടുത്ത മാസം ഉദ്യോഗസ്ഥരെത്തുമ്പോൾ വിവരം നൽകേണ്ട. സെൽഫ് എന്യൂമറേഷൻ ഐ.ഡി കൈമാറിയാൽ മതി. ജൂലായ് ഒന്ന് മുതൽ എന്യൂമറേറ്റർമാരുടെ വിവരശേഖരണം തുടങ്ങും. 34 ചോദ്യങ്ങളാണ് വിവരശേഖരത്തിലുള്ളത്. പോർട്ടൽ: https://se.census.gov.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |