SignIn
Kerala Kaumudi Online
Thursday, 18 June 2026 5.24 AM IST

സ്‌നേഹസംഗമം

adaravu

കൊടകര: സമന്വയ സാംസ്‌കാരിക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ. ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച സ്‌നേഹസംഗമം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. നാരായണൻകുട്ടി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി മുഖ്യാതിഥിയായി. രാജൻ ബാബു, വിനയൻ തോട്ടപ്പള്ളി, മിനി ദാസൻ, സി.എം. ബബീഷ്, സണ്ണി എന്നിവർ പ്രസംഗിച്ചു. വേദിയിൽ എം.എൽ.എയെ ഭാരവാഹികൾ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഡോ. ബിനു, സിപ്‌സൺ തോമസ്, പോളി പന്തലൂക്കാരൻ, ബെന്നി ചോനേടൻ, സി.എ. കൃഷ്ണ, ഹന്ന മരിയ, ഹെയ്ഡൻ സിപ്‌സൺ എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL