SignIn
Kerala Kaumudi Online
Sunday, 19 July 2026 9.21 PM IST

ലഹരി വിരുദ്ധ നാടകം

c

തൃശൂർ: തൃശൂർ കോർപ്പറേഷനും സംസ്കാര സാഹിതി തൃശൂർ ജില്ലാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'തൂഫാൻ' രണ്ടാംഘട്ട, ലഹരി വിരുദ്ധ ബോധവത്കരണ നാടകം 'ലഹരിയുടെ കയർ' ടൗൺ ഹാളിൽ അരങ്ങേറി. സംസ്കാര സാഹിതി നാട്ടിക നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള നാടകത്തിനു ശേഷം മന്ത്രി രമേശ് ചെന്നിത്തല നാടകത്തിലെ മുഖ്യ അഭിനേതാക്കളായ ജോബി ജോൺ,പ്രസാദ് കിഴക്കൂട്ട്,ശ്രീലത ഗോവിന്ദ് എന്നിവരെയും അണിയറ പ്രവർത്തകരെയും ആദരിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL