
കൊച്ചി: സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നാളെ (ഞായറാഴ്ച) ഐ.സി.എൽ ഫിൻകോർപ്പിന്റെ എല്ലാ ശാഖകളും തുറന്നു പ്രവർത്തിക്കും. ഐ.സി.എല്ലിന്റെ എല്ലാ സേവനങ്ങളും നാളെ ഉപഭോക്താക്കൾക്കും ലഭിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |