SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

സി.ഇ.യു.ടി യു.ജി ഫലം പ്രഖ്യാപിച്ചു

exam

ന്യൂഡൽഹി: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (സി.ഇ.യു.ടി യു.ജി) ഫലം പ്രഖ്യാപിച്ചു. cuet.nta.nic.in വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. രാജ്യത്തെ സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഈ പരീക്ഷ. മേയ് 11 മുതൽ 31 വരെ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് രീതിയിലാണ് പരീക്ഷ നടത്തിയത്. 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360